
പന്മന: പാലോടുമുറി കൊച്ചുവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ മധുമതിഅമ്മ (ലീല - 88) നിര്യാതയായി. മക്കൾ: പരേതനായ ബി. സേതുക്കുട്ടൻ, പരേതനായ ബി. മണിക്കുട്ടൻ, എം. ജയന്ത, എം. രേണുക, ബി. വേണുക്കുട്ടൻ, എം.വിജി, പരേതനായ ബി. ബിജു. മരുമക്കൾ: മിനി, രാജൻപിള്ള, അജയകുമാർ, വത്സല, രാജീവ്, പ്രീത. സഞ്ചയനം 21ന് രാവിലെ 8ന്.