
മാവേലിക്കര: ചെന്നിത്തല ഇരമത്തൂർ പുല്ലാശ്ശേരിൽ വീട്ടിൽ പി.എൻ.തങ്കപ്പൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: വി.എൻ. യശോദ (കരുനാഗപ്പള്ളി കോഴിക്കോട് വയലുവീട്ടിൽ കുടുംബാംഗം). മക്കൾ: ഷേളി പ്രസാദ്, ഷേജു. മരുമകൻ: പി.ആർ. ശിവപ്രസാദ്. സഞ്ചയനം ശനിയാഴ്ച് രാവിലെ 8ന്.