biju-46

പരവൂർ: കോങ്ങാൽ പടിഞ്ഞാറ്റേവീട്ടിൽ ബിജു (46) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആറ്റിങ്ങൽ കോരാണി ടോൾ മുക്കിൽ ചരുവിള വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മകൾ: ബിന്ദുജ.