joseph-68

ഓച്ചിറ: ആലുംപ്പീടിക പുത്തൻ പുരയിൽ ജോസഫ് ഗ്രീക്ക് (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് ക്ലാപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൂസി ജോസഫ്. മക്കൾ: ജോബിൻ, ജിജിൻ. മരുമക്കൾ: റീന, ബിൻസി.