kamalammayamma-86

കൊല്ലം: അഞ്ചാലുംമൂട് പനയം ഗൗരിമംഗലത്ത് പരേതനായ ഗോപിനാഥൻപിള്ളയുടെ (കുട്ടൻപിള്ള) ഭാര്യ കമലമ്മഅമ്മ (86) നിര്യാതയായി. മക്കൾ: ദിലീപ് കുമാർ, സലീംകുമാർ, സജീവ് കുമാർ, പരേതനായ പ്രകാശ് കുമാർ. മരുമക്കൾ: ശ്രീധരിഅമ്മ, രമാദേവി, ജയശ്രീ, ശ്രീകല. സഞ്ചയനം 21ന് രാവിലെ 8ന്.