ajayan-60

പടിഞ്ഞാറെ കല്ലട: അയിത്തോട്ടുവ വി.കെ.എസ് ജംഗ്ഷന് സമീപം മണലിൽ വീട്ടിൽ അജയൻ (60) സൗദി അറേബ്യയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഉഷ. മക്കൾ: അജേഷ്, അനിഷ.