
തഴവ: തഴവ തെക്കുംമുറി കിഴക്ക് കുളങ്ങര വീട്ടിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ നാണിഅമ്മ (96) നിര്യാതയായി. മക്കൾ: ലീല, ചന്ദ്രശേഖരൻപിള്ള, പരേതയായ ശാന്തമ്മ, രാജേന്ദ്രൻപിള്ള (കേരള പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി), ഗീത. മരുമക്കൾ: പുരുഷോത്തമൻപിള്ള, ശോഭ, വേണുഗോപാൽ, ലക്ഷ്മി, രാധാകൃഷ്ണപിള്ള.