shivadasan-63

ഓച്ചിറ: ചങ്ങൻകുളങ്ങര പണിക്കർ വിലാസത്തിൽ ശിവദാസൻ (63) സൗദിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധ. മക്കൾ: ഷിബു (സൗദി), മിന്നൂധാസ് (എച്ച്.സി.എൽ,​ കോയമ്പത്തൂർ).