ചവറ: ചവറ മണിമന്ദിരത്തിൽ സത്യദേവൻ (82) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സുനിൽ, സുജാത. മരുമക്കൾ: ബാലചന്ദ്രൻ, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.