കോട്ടാത്തല: കൃഷ്ണ വിലാസത്തിൽ രാഘവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഉല്ലാസ്, കൃഷ്ണകുമാർ. മരുമക്കൾ: സൗമി ദത്തൻ, നിത്യ. സഞ്ചയനം 21ന് രാവിലെ 7ന്.