prakesh-d-60
ഡി. പ്രകാശ്

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം കമുകുംചേരി 459 ​-ാം നമ്പർ

ശാഖാഅംഗവും ചെമ്പഴന്തി കുടുംബയോഗം ചെയർമാനുമായ പുത്തൂർ കുന്ന് ചരുവിള പുത്തൻ വീട്ടിൽ ഡി. പ്രകാശ് (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഉഷാകുമാരി. മക്കൾ: പി. പ്രവീൺ, പി.വിപിൻ. മരുമക്കൾ: ആരാധന, അശ്വതി രംഗൻ.