yashodharan-nair-62

പത്തനാപുരം: കമുകും ചേരി മുകളിലഴികത്ത് വീട്ടിൽ യശോധരൻ നായർ (62) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ശ്രീദേവി. മക്കൾ: അശ്വതി, അഭിലാഷ്.