പരവൂർ: കൂനയിൽ വസന്ത സദനത്തിൽ രവിദാസ് (86) നിര്യാതനായി. ഭാര്യ: ജെ.എൽ. വസന്ത. മക്കൾ: ഡോ. ആർ.വി. ബിന്ദു, ആർ.വി. സിന്ധു (ഡൽഹി), ആർ.വി. ഇന്ദു (ഡൽഹി). മരുമക്കൾ: ടി. ഗോപാലൻ, രാജീവ്കുമാർ, റിഷിക്കാന്ത്.