narayanan-90
നാരായണൻ

കുന്നത്തൂർ: തോട്ടത്തുംമുറി തുരുത്തിക്കുഴിയിൽ വീട്ടിൽ നാരായണൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഓമന. മക്കൾ: മുരളി, മോഹനൻ, പ്രസാദ്, പ്രസന്ന. മരുമക്കൾ: അരുന്ധതി, ജയകുമാരി, ദിവ്യ, വിദ്യാധരൻ. സഞ്ചയനം 24ന് രാവിലെ 8ന്.