lekshmi-95

ശാസ്താംകോട്ട: ഭരണിക്കാവ് പ്ളാംതുണ്ടിൽ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ലക്ഷ്മി (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രത്നമ്മ , മുരളീധരൻ, ജലജകുമാരി, ലാലിമോൾ, പരേതയായ സുധർമ്മ. മരുമക്കൾ : ദേവരാജൻ, ഗിരിജ, സോമരാജൻ, പരേതനായ മണികണ്ഠൻ. സഞ്ചയനം 21ന് രാവിലെ 8ന്.