mathunni-91

നെല്ലിക്കുന്നം: പുലീലഴികത്ത് വീട്ടിൽ മാത്തുണ്ണി (അപ്പിച്ചാൻ - 91) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് മാർഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ലിസി, കുഞ്ഞുമോൾ, റോസമ്മ, മേഴ്സി, സജി, റെജി. മരുമക്കൾ: രാജൻ, ജോൺ, കുഞ്ഞുകുട്ടി, തോമസ്, ആനി, മിനി.