കൊല്ലം: പുത്തൻനട കന്യക ഫ്ളാറ്റ് - 1972 പരേതനായ ദാമോധരന്റെ ഭാര്യ ലീലാഭായി (82) നിര്യാതയായി. മക്കൾ: പരേതനായ ഡി. അജിത്, ആശാസജികുമാർ, അനിത അശോക് കുമാർ. മരുമക്കൾ: നിതാ അജിത്, സജികുമാർ, അശോക് കുമാർ. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 6ന്.