
ചിരട്ടക്കോണം: പനവേലി നിരപ്പിൽ കുരുമ്പേലിൽ പുത്തൻ വീട്ടിൽ എം.ഒ. രാജു (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചിരട്ടക്കോണം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ രാജു. മക്കൾ: അനീഷ് രാജു, നിഷ രാജു. മരുമക്കൾ: ജീന ടി.ജോൺ, സോജൻ എബ്രഹാം.