
കൊല്ലം: തെക്കേവിള ടി.ആർ.എ - 75 അഴകത്ത് നിഷാവിഹാറിൽ സതേൺ റെയിൽവേ റിട്ട. എൻജിനീയർ പരേതനായ അച്യുതൻപിള്ളയുടെ ഭാര്യ ജി. കസ്തൂരി ഭായി (75) നിര്യാതയായി. മക്കൾ: സുധ നായർ, ഉഷ നായർ, ഹേംനവാസ് പിള്ള. മരുമക്കൾ: പരേതനായ ടി.ജി. ചന്ദ്രശേഖരൻ നായർ, കെ.ജി. സോമൻനായർ, ലളിതാദേവി.