bharathi-amma-85

കരുനാഗപ്പള്ളി: കടത്തൂർ കെ.എസ്. പുരം ചെറുമണ്ണിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (85) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻപിള്ള, മോഹനൻപിള്ള, ജയശ്രീ, അശോക് കുമാർ. മരുമക്കൾ: ജയലക്ഷ്മി, ലതാകുമാരി, രാധാകൃഷ്ണപിള്ള, ശ്രീലത. സഞ്ചയനം 22ന് രാവിലെ 7ന്.