viswabharan-p-r-92

തേവലക്കര: മൊട്ടയ്ക്കൽ വൃന്ദാവനത്തിൽ പി.ആർ. വിശ്വംഭരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ പി.വി.ലീലഭായി. മക്കൾ: പി.വി.അശോകൻ, പി.വി. അനിരുദ്ധൻ, എൽ. ഉഷാകുമാരി, എൽ. അംബിക. മരുമക്കൾ: മഹേശ്വരി, ലേഖ, സുധാകരൻ, അനിൽ കുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.