പടിഞ്ഞാറെ കൊല്ലം: പള്ളീക്കാവ് നഗർ - 52 സുമശ്രീയിൽ (പോങ്ങട) കൃഷ്ണകുമാർ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മായ. മക്കൾ: സുമശ്രീ, അനുശ്രീ.