നെടുവത്തൂർ: ചാലൂക്കോണം അരീക്കൽ സനിൽ ഭവനിൽ എം.ജി. വേണുഗോപാലിന്റെ ഭാര്യ സി.കെ. സരോജം (69) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സനിൽ, സഖി, സുരേഷ്, സുജ. മരുമകൾ: രഞ്ജിനി, ജയലാൽ, നിഷ, അരുൺ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.