sirajudheen-p-p-72

പിറവന്തൂർ: അലിമുക്ക് നിഷാമൻസിലിൽ പി.പി.സിറാജുദ്ദീൻ (ബിജു - 72) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: ഷെറിൻ നിഷാ, നിയാസ്. മരുമക്കൾ: പരേതനായ താജുദ്ദീൻ, രേഷ്മ.