നെടിയറ: കുളത്തടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 9ന്.