പത്തനാപുരം: പിറവന്തൂർ സൗമ്യവിലാസത്തിൽ പി. ഭാസ്കരൻ (ഭാസി - 69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സുധർമ്മ. മക്കൾ: സൗമ്യ (പഞ്ചാബ്), സാനിഷ് (അബുദാബി). മരുമക്കൾ: സുജാതൻ (പഞ്ചാബ്), അശ്വതി (അബുദാബി). സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.