sahadevan-72

തൊടിയൂർ: പുലിയൂർവഞ്ചിതെക്ക് മീനത്തേതിൽ (മഠത്തിനേത്ത്തെക്കതിൽ) സഹദേവൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സാനു, ഷൈലജ, സുനിൽ. മരുമക്കൾ: അഖില, പ്രസന്നൻ, പത്മ. സഞ്ചയനം 24ന് രാവിലെ 7ന്.