മരുത്തടി: ഇടച്ചിറയ്ക്കൽ വീട്ടിൽ പി. ലതാംഗൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 7ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സി. സിന്ധു. മകൾ: വൈഷ്ണവി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.