sureendranpilla-75

പരവൂർ: കോങ്ങാൽ കല്ലുംപുറം വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ മകൻ കൂനയിൽ ശ്രീലയത്തിൽ സുരേന്ദ്രൻപിള്ള (75) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: ബി. രാധാമണി. മക്കൾ: എസ്.ആർ. സനൽ, എസ്.ആർ. സജി, എസ്.ആർ. ശില്പ. മരുമക്കൾ: ഗംഗ, വിജി, വിജു.