vidhyadharan-90

പരവൂർ: കോട്ടപ്പുറം കല്ലുംപുറത്ത് വീട്ടിൽ വിദ്യാധരൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുലോചന. മകൻ: ബിജു (ഇന്റോ ബാങ്ക്). മരുമകൾ: ദീപ്തി. സഞ്ചയനം 23ന് രാവിലെ 7ന്.