
പട്ടംതുരുത്ത്: പട്ടംതുരുത്ത് വെസ്റ്റിൽ ചാപ്രാത്തറയിൽ സജികുമാറിന്റെ ഭാര്യ യമുന (മൺറോത്തുരുത്ത് വി.എസ് യു.പി.എസ് മുൻ അദ്ധ്യാപിക, 58) നിര്യാതയായി. മകൾ: സംയുക്ത. മരുമകൻ: ശ്യാം സുന്ദർ. സഞ്ചയനം 24ന് രാവിലെ 7ന്.