
കരുനാഗപ്പള്ളി: കോഴിക്കോട് ചാണ്ടവിളയിൽ പരേതനായ വി. ബാലകുമാരൻ നായരുടെ ഭാര്യ ഈശ്വരിഅമ്മ (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലീലാമ്മ, സുശീല, പരേതനായ ബോധാനന്ദൻ, പ്രദീപ്. മരുമക്കൾ: പരേതനായ കുട്ടൻനായർ, സദാശിവൻപിള്ള, യമുന, അനില.