കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അനാഥാലയത്തിലെ അന്തേവാസി പൂവറ്റൂർ കിഴക്ക് സ്വദേശി ഗോപാലപിള്ള (92) നിര്യാതനായി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾ കലയപുരം ജോസ്, സെക്രട്ടറി, ആശ്രയ, കലയപുരം. ഫോൺ: 944779863, 9072585925.