obpachan

ന​ല്ലി​ല: പു​തു​വൽ പു​ത്തൻ​വീ​ട്ടിൽ ആർ. പാ​ച്ചൻ ആ​ചാ​രി (റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സർ, 84) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 9ന്. ഭാ​ര്യ: സ​ര​സ്വ​തി. മ​ക്കൾ: വി​ധു​കു​മാർ (അ​സി. ലേ​ബർ ഓ​ഫീ​സർ, ശാ​സ്​താം​കോ​ട്ട), വി​നി​ത​കു​മാ​രി, വി​മൽ​കു​മാർ (ഗ​വ. എ​ച്ച്.എ​സ്.എ​സ്, വാ​ക്ക​നാ​ട്). മ​രു​മ​ക്കൾ: സ​ന്ധ്യ (ഹാർ​ബർ എ​ൻജിനി​യ​റിം​ഗ്, കൊ​ല്ലം), സു​രേ​ഷ്​കു​മാർ (സ​ബ് ഇൻ​സ്‌​പെ​ക്ടർ, പാ​രി​പ്പ​ള്ളി), അഡ്വ. ക​ണി സു​കു​മാ​രൻ.