കൊറ്റങ്കര: മേക്കോൺ പണ്ടകശേരിൽ ശിവപ്രസന്നൻ (56) നിര്യാതനായി. ഭാര്യ: ബി. തങ്കമണി. മക്കൾ: പി.എസ്. അനന്തു, പി.ടി. അനു. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 6ന്.