കല്ലുവാതുക്കൽ: കിഴക്കേമുക്ക് അതുൽ അഖിലത്തിൽ പരേതനായ കൃഷ്ണനാചാരിയുടെയും സ്വർണമയുടെയും മകൻ ശിവകുമാർ (44) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: അഖിൽ, അതുൽ. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 8ന്.