
കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റിൽ പുത്തൻ പുരയിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഫാത്തിമാക്കുഞ്ഞ് നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: റഷീദ, നിസാർ (റിട്ട. ഖാദി ബോഡ്), സീനത്ത്, അബ്ദുൽ സലിം (സൗദി അറേബ്യ), നൂറുനിസ, സുനിൽ ഇബ്രാഹിം (സൗദി അറേബ്യ), അൻസർ. മരുമക്കൾ പരേതനായ അബ്ദുൽ മജീദ്, അസിദ (സർവേ ഡിപ്പാർട്ട്മെന്റ്), സഫീന, സഹീർ, അനീസ, തഹ്‌സിയ.