
താഴത്തുകുളക്കട: വലിയവിള വീട്ടിൽ പരേതനായ ആർ.ഗോവിന്ദന്റെ ഭാര്യ എൻ. ജാനകി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ. മക്കൾ: പങ്കജാക്ഷൻ, ലളിത, വസന്തകുമാരി, രാഗിണി, പരേതരായ വിജയൻ, സുഗതൻ. മരുമക്കൾ: വിജയമ്മ, ശോഭനകുമാരി, വസന്തകുമാരി, രാജൻ, മുരളീധരൻ, പരേതനായ സതീശൻ. സഞ്ചയനം 24ന് രാവിലെ 8ന്.