ചവറ: കൊട്ടുകാട് വട്ടത്തറ അർച്ചനയിൽ പരേതനായ സുകുമാരന്റെ ഭാര്യ ജി. വിജയമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഷൈലജ (സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ്, തേവലക്കര), വിനോദ്, മനോജ്. മരുമക്കൾ: പ്രീജു, വിപിത, ദീപ.