sarasamma-amma-92

കരിക്കോട്: തടവിള പുത്തൻവീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (92) നിര്യാതയായി. മക്കൾ: കൃഷ്ണമ്മ അമ്മ, രമണി അമ്മ, മോഹനൻപിള്ള, മണികണ്ഠൻ പിള്ള, ബാലകൃഷ്ണപിള്ള. മരുമക്കൾ: തങ്കപ്പൻ പിള്ള, പരേതനായ അയ്യപ്പൻ പിള്ള, അംബിക, വിജയകുമാരി, അനിത. സഞ്ചയനം 24ന് രാവിലെ 8ന്.