പന്മന: നെറ്റിയാട് രോഹിണിയിൽ പരേതനായ കൊറ്റാടിയിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ കെ.ജി. അജയകുമാർ (66) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: അനീഷ അജയ്, ആഷ്ന അജയ്. മരുമകൻ: അശ്വിൻ. സഞ്ചയനം 24ന് രാവിലെ 8ന്.