
തൊടിയൂർ: മുഴങ്ങോടി ലക്ഷ്മി വിലാസത്തിൽ എ. പുരുഷോത്തമനാചാരി (86) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: ജയകുമാർ, വിജയകുമാർ, അജയൻസാഗ (വാട്ടർ അതോറിറ്റി), അനിൽകുമാർ. മരുമക്കൾ: ഉഷ, ഷീജ, രേഖ (സെക്രട്ടറി, ആലപ്പാട് ഗ്രാമപഞ്ചായത്ത്), അമ്പിളി. സഞ്ചയനം 24ന് രാവിലെ 8ന്.