viswanathan-76

കരിങ്ങന്നൂർ: വിശ്വസദനത്തിൽ പി. വിശ്വനാഥൻ (76) നിര്യാതനായി. ഭാര്യ: സബർമതി. മക്കൾ: രാജി ശിവപ്രകാശ്‌, റോജി അനൂപ്‌. മരുമക്കൾ: ശിവപ്രകാശ്‌, അനൂപ്‌.