
പുനലൂർ: ക്ഷേത്രഗിരി വീട്ടിൽ (കൊക്കരവാലയിൽ) സി.യു. സ്കറിയ (86) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് വാളക്കോട് സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: എബി, ഷിബു, ഷൂബി. മരുമക്കൾ: ഏബ്രഹാം ചെറിയാൻ, റജീന എബി, ഹണി ഷിബു.