പുത്തൂർ: മൈലംകുളം കനകക്കുന്നിൽ വീട്ടിൽ കെ.ജി. കമലാസനൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്നമ്മ. മക്കൾ: വിനോദ്കുമാർ, ബിന്ദുകുമാരി, അനീഷ്കുമാർ. മരുമക്കൾ: ബിന്ദു, പ്രസന്നൻ, രഞ്ജിനി. സഞ്ചയനം ഇന്ന് രാവിലെ 8ന്.