saralamma-66

പുനലൂർ: നെല്ലിപ്പള്ളി ചിന്തു ഭവനിൽ പരേതനായ മുരളീധരൻപിള്ളയുടെ (മുൻ മുനിസിപ്പൽ കൗൺസിലർ) ഭാര്യ സരളമ്മ (66) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: പി.എം. ചിന്തു. മരുമകൻ: സന്തോഷ് മധു. സഞ്ചയനം 24ന് രാവിലെ 8ന്.