ponnappan-achari-87

തേവലക്കര: പടിഞ്ഞാറ്റക്കര തേവേലിൽ വീട്ടിൽ പൊന്നപ്പൻ ആചാരി (87) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്യാമള, സുധ, മണിക്കുട്ടൻ, രാധാമണി, ഓമനക്കുട്ടൻ, അനിൽകുമാർ (പൊടിമോൻ). മരുമക്കൾ: ശശിധരൻ, ശിവദാസൻ, ശോഭ, ബാബുക്കുട്ടൻ, സുനിമോൾ, സരിത. സഞ്ചയനം 24ന് രാവിലെ 8ന്.