
ചവറ: പന്മന പുത്തൻചന്ത (നടുവത്തുചേരി) കടുവിളയിൽ കുമാരൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: കെ. കുസുമപ്രസാദ് (റിട്ട. മാനേജർ, കോർപ്പറേഷൻ ബാങ്ക്), പത്മ (എസ്.ബി.ഐ അമ്മൻചേരി, കോട്ടയം), പരേതനായ ഷാജി (റവന്യൂ ഡിപ്പാർട്ട്മെന്റ്), ഷൈലജ (സെക്രട്ടേറിയറ്റ്). മരുമക്കൾ: ഷീബ (എസ്.എൻ പബ്ലിക് സ്കൂൾ, കൊല്ലം), സഞ്ജീവ് (റിട്ട. എം.ജി യൂണിവേഴ്സിറ്റി), ജയകുമാർ (കെ.എസ്.ഇ.ബി, മൂഴിയാർ). സഞ്ചയനം 24ന് രാവിലെ 8ന്.