
തൃക്കരുവ: തെക്കേചേരി സായ്‌ബാ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സുഹറാ ബീവി (90) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നസീം, റഹീം, സീനത്ത്, റഹ്മത്ത്, നിസാം, നൗഷാദ്, നവാസ്, പരേതരായ അബ്ദുൽ സലിം, അഷറഫ്, നുജുമ്മുനിസ. മരുമക്കൾ: ലൈലാ ബീവി, സുബൈദാബീവി, ഷെരീഫ്, സിറാജ്, സീനത്ത്, അസൂറാബീവി, നൂർജി, സീനത്ത്, അസീന.