ചവറ: തെക്കുംഭാഗം അരശ കുടുംബാംഗം തെക്കേവീട്ടിൽ പോൾ റൊഡ്രിംഗ്സിന്റെയും മറിയാമ്മ പോളിന്റെയും മകൻ ആന്റണി റോഡ്രിംഗ്സ് (ജോക്കുട്ടൻ, 45) നിര്യാതനായി. ഭാര്യ: ആതിര. മകൾ: ജോന. സഹോദരങ്ങൾ: ഇസബെല്ലാ റോയി, മെറീന്റാ പ്രദീപ്.